rukiyath-66
റു​ഖി​യ​ത്ത്

തേ​വ​ല​ക്ക​ര: ന​ടു​വി​ല​ക്ക​ര ക​ളീ​യ്​ക്കൽ (മു​തി​ര​ത്ത​റ​യിൽ) ഇ​സ്​മാ​യിൽ​കു​ഞ്ഞി​ന്റെ ഭാ​ര്യ റു​ഖി​യ​ത്ത് (66) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ബൂ​ബ​ക്കർ​കു​ഞ്ഞ്, റം​ല, അ​ലി​യാ​ര്​കു​ഞ്ഞ്, നെ​സി​മ, ഷാ​ജി. മ​രു​മ​ക്കൾ: സ​ജി​ത, ഇ​സ്​മ​യിൽ​കു​ഞ്ഞ്, ഹ​സീ​ന, അ​ബ്ദു​സ​ലാം.