തഴുത്തല: വാലുമുക്ക് പാലവിള വീട്ടിൽ പരേതനായ ബനഡിക്റ്റിന്റെ ഭാര്യ സ്റ്റെല്ല (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, സുശീല, തോമസ്, ക്ലീറ്റസ്, മേബിൾ, മൈക്കിൾ, റൈമണ്ട്. മരുമക്കൾ: ഗിൽബർട്ട്, ഏണസ്റ്റ്, പുഷ്പ, ലത, മേരി.