തഴവ: കടത്തൂർ തട്ടുപുരയ്ക്കൽ (ദാമോധരം) പരേതനായ ദാമോധരൻപിള്ളയുടെ ഭാര്യ ജഗദമ്മ (73) നിര്യാതയായി. മക്കൾ: ജയകൃഷ്ണപിള്ള, സിന്ധു, സന്തോഷ്. മരുമക്കൾ: ആർ. രാഗിണി, എ. രാജീവ്, എസ്. രഞ്ജു. സഞ്ചയനം 1ന് രാവിലെ 8ന്.