നെല്ലിക്കുന്നം: പറങ്കിമാംവിള വീട്ടിൽ പരേതനായ ശമുവേലിന്റെ ഭാര്യ ശോശാമ്മ ശമുവേൽ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, ജയിംസ്, ലിസി, ജോൺസൻ, ബാബു, സാജൻ. മരുമക്കൾ: റെയ്ഞ്ചൽ, ജോളി, സൈജൻ, അനി, ആക്സി, ലിബി.