santhakumariamma-85
ശാന്തകുമാരിഅമ്മ

പുത്തൂർ: ഇടവട്ടം തെക്കേക്കര പുത്തൻവീട്ടിൽ പരേതനായ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തകുമാരിഅമ്മ (85) നിര്യാതയായി.മക്കൾ : രമാദേവിഅമ്മ, പ്രസന്നാദേവി, പരേതനായ ഉണ്ണിക്കൃഷ്ണൻ, അനിലാൽ. മരുമക്കൾ: പരേതനായ കരുണാകരൻപിള്ള, ശശിധരൻപിള്ള, ലീലാഭായി.

സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.