ഓടനാവട്ടം: ചെന്നാപ്പാറ കുന്നുവിള വീട്ടിൽ ജോർജ് ഡാനിയേൽ (93) നിര്യാതയായി. ഭാര്യ: തങ്കമ്മ. മക്കൾ: അലക്സാണ്ടർ, ജെയിംസ്, പരേതയായ റോസമ്മ, ജോൺസൻ, ലിൻസി, മേഴ്സി, ബേബി, ടൈറ്റസ്. മരുമക്കൾ: തങ്കമണി, ഷീല, സാറാമ്മ, കുഞ്ഞുമോൻ, ബിനു.