ഓടനാവട്ടം: ഐതറ വടക്കേക്കര പുത്തൻ വീട്ടിൽ ചിന്നമ്മ പൊടിക്കുഞ്ഞ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓടനാവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലു, രാജു, ബേബി, ബിനു. മരുമക്കൾ: ഡെയ്സി, ജിജി, റെനി, ഷിജി.