കോട്ടുവൻകോണം: മൈനാട്ട്ചാൽ വാറുവിള വീട്ടിൽ എം. സോമൻ (63) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ധന്യ, ബിജുലാൽ. മരുമകൻ: രാജീവ്. സഞ്ചയനം 31ന് രാവിലെ 7ന്.