മൺറോതുരുത്ത്: പേഴുംതുരുത്ത് ഷീലാ ഭവനിൽ പരേതനായ കോട്ടൂർ അനിരുദ്ധന്റെ ഭാര്യ ബേബി സുമംഗല (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, പരേതയായ ഷീന, ഷാബു, പരേതനായ അജിത്ത്, ഷീല. മരുമക്കൾ: വിജയധരൻ, പരേതനായ ബാബു, രാധാമണി (മിനി), രാജേന്ദ്രൻ.