savier-j-85
ജെ. സേ​വ്യർ

തൃ​ക്ക​രു​വ വ​ട​ക്കേ​ക്ക​ര: അ​ഷ്ട​മു​ടി​യിൽ വേ​ളു​വി​ള വീ​ട്ടിൽ ജെ. സേ​വ്യർ (85) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് അ​ഷ്ട​ജ​ല​റാ​ണി പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: മെർ​ലിൻ. മ​ക്കൾ: ജെ​ത്രൂ, ലീ​ലാ​മ്മ, മോ​ളി, മി​നി, സു​നി, ജോ​സ് (വാ​ട്ടർ ട്രാൻ​സ് പോർ​ട്ട് കൊ​ല്ലം), പു​ഷ്​പ. മ​രു​മ​ക്കൾ: ജോർ​ജ്, ആൻ​ഡ്രൂ​സ്, സോ​ള​മൻ, മ​ഞ്​ജു, സാ​ബു, പ​രേ​ത​രാ​യ ജോ​യി, ദി​നേ​ശൻ.