കൊട്ടാരക്കര: ഡീസന്റ്മുക്ക് സെന്റ് ജോർജ് ഹൗസിൽ എൽ. ബേബി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ആനിഅമ്മ, ആലീസ് (അലൻ ടെക്സ്റ്റയിൽസ് നടുത്തേരി), അലക്സ്. മരുമക്കൾ: സണ്ണി (സൗദി), സാംകുട്ടി (വ്യാപാരം), ലെസ്ലി.