പാരിപ്പള്ളി: കുളമടകഴുത്തുംമൂട് തൊടിയിൽ വീട്ടിൽ അംബുജാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: രാമചന്ദ്രനുണ്ണിത്താൻ, പരേതനായ രാജീവ്, രാജേന്ദ്രനുണ്ണിത്താൻ. മരുമക്കൾ: കാഞ്ചന, സുധർമ്മ, ബിന്ദു. സഞ്ചയനം ഇന്ന് രാവിലെ 8ന്.