പടിഞ്ഞാറെ കല്ലട: കോയിക്കൽ ഭാഗം പുത്തൻപറമ്പിൽ എബനേസർ ഹൗസിൽ പി.പി വർഗ്ഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗ്ഗീസ് (78) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: ബാബു വർഗ്ഗീസ്, പരേതനായ സണ്ണി വർഗീസ്, മറിയാമ്മ വർഗ്ഗീസ്. മരുമക്കൾ: ബെറ്റി ബാബു, ബിന്ദു സണ്ണി, ജോസഫ്.