തഴവ: കടത്തൂർ ആലപ്പുറത്ത് കരുണാകരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: സേതുലക്ഷ്മി, ലതാകുമാരി, പരേതനായ അയ്യപ്പൻ. മരുമക്കൾ: മുരളീധരൻപിള്ള, അയ്യപ്പൻ (ഉണ്ണി). സഞ്ചയനം 2ന് രാവിലെ 8ന്.