ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ചേരി മാവിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.