കിഴക്കേകല്ലട: ഉപ്പൂട് ഉള്ളൂർ വീട്ടീൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (തങ്കച്ചിഅമ്മ, 87) നിര്യാതയായി. മക്കൾ: പരേതനായ ഹരിഹരൻപിള്ള, ശിവൻപിള്ള, വിജയകുമാർ, സുനിൽകുമാർ (കണ്ണൻ). മരുമകൾ: ലളിതാമ്മ. സഞ്ചയനം 2ന് രാവിലെ 7ന്.