പുനലൂർ: പാണങ്ങാട് വടക്കേമുറിയിൽ ഹൗസിൽ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (98) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അന്നമ്മ ജോൺ, വർഗ്ഗീസ് ജോൺ, മാത്യു ജോൺ, സാം ജോൺ, ഏലിയാമ്മ, മറിയാമ്മ. മരുമക്കൾ: പരേതനായ ടി.എ. ചെറിയാൻ, വനജ, സിജി മാത്യു, ജോയമ്മ, ഉമ്മൻ ഫിലിപ്പ്, മത്തായി,