ഇളമ്പൽ: തെക്കേക്കര പാറശ്ശേരിയിൽ വീട്ടിൽ കാർത്തികേയൻപിള്ള (65) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ഷീജകുമാരി, ബിബിൻ. മരുമകൻ: ഡി. പ്രദീപ്. സഞ്ചയനം 5ന് രാവിലെ 7ന്.