കൊല്ലം: ശ്രായിക്കാട് ലക്ഷ്മിത്തോപ്പിൽ പരേതനായ നാഗേന്ദ്രദാസിന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: സജീവൻ, മണിലാൽ, സുനിൽകുമാർ, ജയകുമാർ, രാജേഷ്, സ്മിത. മരുമക്കൾ: ജിജി, ജയശ്രീ, അശ്വതി, റൂഷ, സജിത, പ്രിൻസ്. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 10ന്.