പുനലൂർ: എരിച്ചിക്കൽ തുണ്ടുവിള പുത്തൻ വീട്ടിൽ ആർ. ശ്രീധരൻപിള്ള (84) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: സരസ്വതിഅമ്മ, രാധാമണിഅമ്മ, ഓമനഅമ്മ, സുഷമ. മരുമക്കൾ: സുകുമാരപിള്ള, വിജയൻപിള്ള, ദിവാകരൻപിള്ള, സാംബശിവൻപിള്ള. സഞ്ചയനം 2ന് രാവിലെ 9ന്.