പത്തനാപുരം: ചേകം പ്രദീപ് ഭവനിൽ പാറുക്കുട്ടിഅമ്മ (76) നിര്യാതയായി സംസ്ക്കാരം പിന്നീട് മക്കൾ: വിജയമ്മ, ശശിധരൻപിള്ള, സജീവൻ, പരേതനായ ബിജു, ബാബു, രാജീവ്, പ്രദീപ്. മരുമക്കൾ: ശശിധരൻപിള്ള, സരസ്വതിഅമ്മ, ശ്രീദേവി, രാജി, ശാലിനി, ശ്രീലത, ബിന്ദു.