തൊടിയൂർ: പുലിയൂർവഞ്ചി കിഴക്ക് വേലിയിൽ വീട്ടിൽ ആർ. ഗോപാലകൃഷ്ണപിള്ള (71, റിട്ട. സെക്രട്ടറി, ക്ഷീരോല്പാദക സഹകരണ സംഘം, ഇടക്കുളങ്ങര) നിര്യാതനായി. ഭാര്യ: സുമംഗലാദേവി (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ധന്യ (ശ്രീ ബുദ്ധാ സെൻട്രൽ സ്ക്കൂൾ, ഇടക്കുളങ്ങര), അനൂപ് കൃഷ്ണൻ (അമൃതാ ആശുപത്രി, എറണാകുളം). മരുമക്കൾ: എസ്. ശ്രീകാന്ത് (ആരോഗ്യ വകുപ്പ്), വൈ. ഷീന (അമൃതാ ആശുപത്രി, എറണാകുളം). സഞ്ചയനം 5ന് രാവിലെ 8ന്.