കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റിലെ ആദ്യകാല വ്യാപാരി വെളുത്തമണൽ കുറ്റിയിൽ യൂനുസ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (88) നിര്യാതയായി. മക്കൾ: ജലീൽ (കുറ്റിയിൽ ഏജൻസീസ്, കരുനാഗപ്പള്ളി), നാസർ (കുറ്റിയിൽ സ്റ്റോഴ്സ്, പുതിയകാവ്), സുബൈദ, സുലേഖ, സഫിയ, ജമീല, അദബിനിസ, സൈഫുനിസ. മരുമക്കൾ: നൂർജഹാൻ (റിട്ട. അദ്ധ്യാപിക യു.പി.ജി.എസ്, കരുനാഗപ്പള്ളി), സജ്ന, പരേതനായ അലിയാര്കുഞ്ഞ്, അഹമ്മദ് കുഞ്ഞ്, പരേതനായ ഹനീഫ, റഷീദ് (പലചരക്ക് വ്യാപാരി, ഇടക്കുളങ്ങര), താഹകുഞ്ഞ് (സൗദി അറേബ്യ), നാസർ(ബഹറൈൻ).