ഓച്ചിറ: ക്ലാപ്പന തെക്ക് വാതല്ലൂർ ലക്ഷം വീട്ടിൽ ശങ്കരന്റെ ഭാര്യ ചന്ദ്രമതി (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാജൻ, രാജമണി, രജമണി, രജനി. മരുമക്കൾ: സരോജനി, വാസന്തി, ശിവദാസൻ, പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.