മയ്യനാട്: മയ്യനാട് തൊടിയിൽ വീട്ടിൽ (ഉഷസ്) സോമചന്ദ്രൻനായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി. മക്കൾ: അനുചന്ദ്രൻ, പ്രതിഭ രാജേഷ്. മരുമകൻ: രാജേഷ്. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.