കൊല്ലം: ഉളിയകോവിൽ പ്രിയദർശനി നഗർ 150 ഏലൂത്തറ പുത്തൻവീട്ടിൽ സുശീലൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുഷമ. മക്കൾ: അർച്ചന, അനുപമ. മരുമക്കൾ: സജീവ്, സുജിത്ത്. സഞ്ചയനം 5ന് രാവിലെ 8ന്.