obradhamani
രാധാമണി

എഴുകോൺ: കടയ്ക്കോട് അജയ ഭവനിൽ പരേതനായ അനുരുദ്ധന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് . മക്കൾ : എ.ആർ അജയ, എ.ആർ അരുൺ ശങ്കർ, എ.ആർ. അശ്വതി. മരുമകൻ: കെ.ആർ അഖിലൻ.