പരവൂർ : കോട്ടപ്പുറം കോട്ടമൂല ശ്യാമളാലയത്തിൽ (തുരുത്തി) പരേതനായ ശിവാനന്ദന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ : പരേതയായ പ്രമീള, നളരാജൻ (എസ് എൻ . ഹോളോ ബ്രിക്സ് ), ശ്യാമള, തുളസി, ,അജയകുമാർ (തുരുത്തി സ്റ്റോർ ). മരുമക്കൾ : പരേതനായ സത്യശീലൻ, ലൈന, പരേതനായ ഹരീന്ദ്രൻ, പ്രസാദ്, അനിത