പാരിപ്പള്ളി: ശ്രീസായി നിലയത്തിൽ പരമേശ്വരൻപിള്ള (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സരിത, സജീവ് (പൂനെ). മരുമക്കൾ: സുരേഷ് ഉണ്ണിത്താൻ, ജഗദീശ്വരി (ഗുഡിയ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.