ഐവർകാല: ഐവർകാല കിഴക്ക് കുളത്തിലഴികത്ത് വീട്ടിൽ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞുപെണ്ണ്. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: അംബിക, ശോഭന. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.