കരവാളൂർ: പടിഞ്ഞാറ്റിൻകര മരങ്ങാട്ട് വീട്ടിൽ ശശിധരൻപിള്ള (54, ആർ.എസ്.പി കരവാളൂർ മണ്ഡലം സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ശ്യാംകുമാർ (ഇന്ത്യൻ ആർമി), സജുകുമാർ. മരുമകൾ: രേഷ്മ. സഞ്ചയനം സെപ്തംബർ 6ന്.