മയ്യനാട്: പൗർണ്ണമിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ. രാധ (86, റിട്ട. ഹെഡ്മിസ്ട്രസ് എൽ.പി. സ്കൂൾ ശാസ്താംകോവിൽ, മയ്യനാട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ഷീജ പുരുഷോത്തമൻ (റിട്ട. പ്രൊഫസർ എം.എസ്.എം കോളേജ്, കായംകുളം), ഷിജു പുരുഷോത്തമൻ (ഗവ. അനലിസ്റ്റ് തിരുവനന്തപുരം). മരുമക്കൾ: ഡോ. വിജയഭാനു (റിട്ട. ജോയിന്റ് ഡയറക്ടർ, അനിമൽ ഹസ്ബന്ററി ഡിപ്പാർട്ടുമെന്റ്), സിന്ധുഷാജി (എച്ച്.എസ്.എ, എസ്.എൻ.എച്ച്.എസ് ആനാട്)