ആനക്കോട്ടൂർ: കോടിയാട്ടുവീട്ടിൽ എസ്. തങ്കപ്പൻപിള്ള (97, മുൻ നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: രവീന്ദ്രൻനായർ, സുരേന്ദ്രൻനായർ, രാജേന്ദ്രൻനായർ, രാമചന്ദ്രൻനായർ. മരുമക്കൾ: ഗിരിജാകുമാരി, വസന്തകുമാരി, രമാദേവി, ഗീതാകുമാരി. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.