കൊട്ടാരക്കര: കോളേജ് റോഡ് മഹാത്മാനഗർ നീതിയിൽ സി.ജി. വർഗീസ് (82, റിട്ട. അദ്ധ്യാപകൻ ആർ.വി.എച്ച്.എസ് വാളകം) നിര്യാതനായി. സംസ്കാരം ഇന്ന് കിഴക്കേതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ വർഗീസ് (റിട്ട. ഖാദി ബോർഡ്). മക്കൾ: അനിൽ വർഗീസ് (ബഹറിൻ), സുനിൽ വർഗീസ് (യു.എസ്.എ). മരുമക്കൾ: റോളിൻ അനിൽ (ബഹറിൻ), ബിൻസി (യു.എസ്.എ)