ശാസ്താംകോട്ട: പടി. കല്ലട വലിയ പാടം തെക്കേപനമ്പിൽ വീട്ടിൽ ഗോപാലൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: രേണുക, മനോരമ, ശാലിനി, ശശികല, ആമ്പാടി. മരുമക്കൾ: സുധാകരൻ, സന്തോഷ്, സിനി, പരേതരായ ചന്ദ്രബാബു, സത്യൻ.