janaki-amma
ജാനകിഅമ്മ

കുന്നത്തൂർ: ശൂരനാട് വടക്ക് ആനയടി പുത്തൻവിള തെക്കതിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ ജാനകിഅമ്മ (93) നിര്യാതയായി. മകൻ: രാജേന്ദ്രൻ പിള്ള സഞ്ചയനം: സെപ്തംബർ 5ന് രാവിലെ 8ന്.