കരുനാഗപ്പള്ളി : കുലശേഖരപുരം ആദിനാട് തെക്ക് കൊച്ചയ്യത്ത് (സർഗ്ഗം) വീട്ടിൽ സത്യൻ (51) നിര്യാതനായി. ഭക്തഗാന കാസറ്റുകളിൽ രചന, സംഗീതം, ആലാപന മികവ് തെളിയിച്ചയാളും സർഗ്ഗം ടെയ്‌ലേഴ്‌സ് സ്ഥാപന ഉടമയുമാണ്. ഭാര്യ: ബിന്ദു. മക്കൾ: ശ്രുതി, സച്ചിൻ. സഞ്ചയനംതിങ്കളാഴ്ച രാവിലെ 7ന്.