bindu-kumari
ബിന്ദുകുമാരി

കൊട്ടാരക്കര: പെരുംകുളം കൃഷ്ണാലയത്തിൽ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ബിന്ദുകുമാരി (47) നിര്യാതയായി. മക്കൾ: അനന്ദുകൃഷ്ണൻ, അർച്ചനകൃഷ്ണൻ. സഞ്ചയനം സെപ്തംബർ 5ന് രാവിലെ 8ന്.