തൊടിയൂർ: കല്ലേലിഭാഗം കരയനാത്തിൽ സന്തോഷ് ഭവനത്തിൽ വാസുദേവൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജഗദമ്മ. മക്കൾ: സന്തോഷ് കുമാർ, സിന്ധു, ബിന്ദു. മരുമക്കൾ: രഞ്ചു, രാജു, റോയ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.