ശാസ്താംകോട്ട: കരിന്തോട്ടുവ തേക്കേചീക്കൽ പ്രിൻസ് ഭവനിൽ മാത്യുകുട്ടി (സോജൻ-60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (സൂസമ്മ). മക്കൾ: പ്രിൻസ്, പ്രിയ. മരുമക്കൾ: അൻസു, ലിനു.