എഴുകോൺ: ചൊവ്വള്ളൂർ ചേനവിള ചരുവിളപുത്തൻവീട്ടിൽ കുഞ്ഞുമോൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചൊവ്വള്ളൂർ സെന്റ് റീത്താസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ടിങ്കു, ടിനു (നേവി).