ചിതറ: മുള്ളിക്കാട് അഞ്ജനത്തിൽ നന്ദനന്റെ ഭാര്യ സന്ധ്യ (37, ആധാരം എഴുത്ത് ഓഫീസ് ചിതറ) നിര്യാതയായി. മക്കൾ: അഞ്ജലീകൃഷ്ണ, അതുൽകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.