കായംകുളം: പുതുപ്പള്ളി തെക്ക് പത്തിശ്ശേരിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഗൗരി (83) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതി, സരള, പുഷ്പൻ. മരുമക്കൾ: പരേതനായ മുരളീധരൻ, ശശിധരൻ, രാധാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.