കൊട്ടാരക്കര: വെളിയം പൊയ്കയിൽ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകൻ സന്തോഷ് (43) നിര്യാതനായി.സഹോദരങ്ങൾ: ഹരിഷ് കെ. നായർ ,വേണു കെ. നായർ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 7 ന്.