കൊല്ലം: കൊട്ടാരക്കര ചക്കുവരയ്ക്കൽ പൗർണമിയിൽ കെ. ശ്രീനിവാസൻ പിള്ള (75, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. മക്കൾ: പി.എസ്. കിരൺലാൽ (ഡെപ്യൂട്ടി കമ്മിഷണർ, ജി.എസ്.ടി), ശ്രീവിദ്യ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ). മരുമക്കൾ: ലക്ഷ്മി ദേവി (അസി. പ്രൊഫസർ, സി.ഇ.ടി), ടി. നാരായണൻ (ഇടുക്കി എസ്.പി).