trolly-donation
കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലേക്കുള്ള വീൽ ചെയറുകളും ട്രോളികളും കൊല്ലം ജില്ലാ 9 ഗവർണർ ഡോ. വാസുദേവൻ ആശുപത്രി സൂപ്രണ്ട് ഡോ. മെറീന പോളിന് കൈമാറുന്നു

ഓടനാവട്ടം: പൂയപ്പള്ളി, ഓടനാവട്ടം വൈസ്മെൻ ക്ലബുകൾ കൊട്ടാരക്കര സർക്കാർ ആശുപത്രിയിലേക്ക് വീൽ ചെയറുകളും ട്രോളികളും നൽകി. കൊല്ലം ഡിസ്ട്രിക്ട് 9 ഗവർണറും താലൂക്ക് ആശുപത്രി സർജനുമായ ഡോ. ഒ. വാസുദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. മെറീനാ പോൾ വീൽച്ചെയറുകളും ട്രോളികളും ഏറ്റുവാങ്ങി.