കൊല്ലം: കച്ചേരി വാർഡിൽ മൻജുഡേയിലിൽ റിട്ട. ഐ.ആർ.ഇ മാനേജരും വൈസ്മെൻസ് റീജിയണൽ ഡയറക്ടറുമായിരുന്ന വി.എ.എ. ഷുക്കൂറിന്റെ ഭാര്യ എം. ഷഹുബാനത്ത് (68) നിര്യാതയായി. മക്കൾ: മൻജുള ഷുക്കൂർ, മൻജിത് ഷുക്കൂർ. മരുമകൻ: സബീർ മുഹമ്മദ്.