ഓടനാവട്ടം: കുടവട്ടൂർ ചെറുകര കോണത്ത് നിഖിത നിവാസിൽ ബാലകൃഷ്ണപിള്ള (64) നിര്യാതനായി. ഭാര്യ: എം. അജിതകുമാരി. മക്കൾ: വിശാൽ, നിഖിത. മരുമക്കൾ: ബെല്ല വിശാൽ, അരുൺ പ്രസാദ്.