തൃക്കരുവ: ഇഞ്ചവിള കുളങ്ങര പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (90) നിര്യാതയായി. മകൾ: പരേതയായ സരസമ്മഅമ്മ. മരുമകൻ: രാധാകൃഷ്ണൻനായർ (റിട്ട. കാഷ്യൂ കോർപ്പറേഷൻ). സഞ്ചയനം 3ന് രാവിലെ 7ന്.