തേവലക്കര: നടുവിലക്കര തെക്കടത്തുകിഴക്കതിൽ പരേതനായ ഭാസ്ക്കരൻനായരുടെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞുകൃഷ്ണപിള്ള, അരവിന്ദാക്ഷൻപിള്ള, ആനന്ദവല്ലിഅമ്മ, വിശ്വനാഥൻനായർ, രാജലക്ഷ്മിഅമ്മ, യശോദ. മരുമക്കൾ: സുമാകൃഷ്ണൻ, രാജി, ഉണ്ണികൃഷ്ണൻനായർ, ഗീത, രവീന്ദ്രൻനായർ, മനോഹരൻപിള്ള. സഞ്ചയനം 5ന് രാവിലെ 8ന്.